കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. ......
എറണാകുളത്ത് ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.......
ന്യൂഡെൽഹി : കേരളത്തിൽ നിന്നുള്ള ജി മാരെ തട്ടിയിട്ട് ഡെൽഹിയിലെ ജി മാര്‍ക്ക് നടക്കാൻ മേല. ഇതിന് മുമ്പ് ഇങ്ങിനൊരുസംഭവം ഉണ്ടായിട്ടില്ല.......
മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 87 വർഷം കഠിനതടവ്. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടൻ ഉനൈസിനെ (29) യാണ് കോടതി ശിക്ഷിച്ചത്. 87 വർഷം കഠിനതടവിന് പുറമേ 4.60 ലക്ഷംരൂപ പിഴയൊടുക്കണമെന്നും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫിന്റെ ശിക്ഷാവിധിയിൽ പറയുന്നു. ......
കൊച്ചി: ഇന്നലെ രാത്രിയിൽ മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. പൈലറ്റിൻറെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടർന്നാണ് യാത്രക്കാർ നെടുമ്പാശ്ശേരിയിൽ പെട്ടുപോയത്. ......
വാഷിങ്ടൺ: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലയണൽ മെസ്സിക്കും. ഫുട്ബോൾ സൂപ്പർ താരം മെസി ഉൾപ്പെടെ 19 പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ......
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിൽപെട്ട പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ......
കൊച്ചി: അഞ്ചലിലെ രഞ്ജിനിയേയും ഇരട്ടകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയെന്ന് ഒന്നാം പ്രതിയുടെ മൊഴി. ഒന്നാം പ്രതി ദിബിൽ കുമാറാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ......
കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുടെയും ബന്ധുക്കളുടേയും സ്നേഹം ലഭിക്കും. അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടരുത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ......